Home ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു July 03, 2022 0 മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു വള്ളിയൂർക്കാവ് കണ്ണി വയൽ കാവണക്കോളനിയിലെ സുബ്രഹ്മണ്യൻ്റ മകൻ അനിലാണ് മരിച്ചത്ഇന്ന് (ഞായറാഴ്ച) രാത്രിയിലായിരുന്നു വള്ളിയൂർക്കാവ് റോഡിൽ ഡിലേനി ഭവന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം നടന്നത് Facebook Twitter