തൃശ്ശൂർ
ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.
പി.വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി വടക്കേക്കാട് സ്വദേശി ഫദല്‍ ഹംസ (19)നെ യാണ് കുളത്തില്‍ കാണാതായത്. പോലീസും ഫയര്‍ ഫോഴ്‌സും നാ്ട്ടുകാരു ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട് നാലരയോടെ കൂട്ടുകാരുമൊത്ത് നീന്താനിറങ്ങിയതായിരുന്നു,
