വാഹനം പിറകോട്ട് എടുക്കുന്നതിനിടെ വാഹനത്തിനും മതിലിനും ഇടയില്‍ കുടുങ്ങി ഡ്രൈവര്‍ മരിച്ചു



പുല്‍പള്ളി: വര്‍ക് ഷോപ്പില്‍ വാഹനം പിറകോട്ട് എടുക്കുന്നതിനിടെ വാഹനത്തിനും മതിലിനും ഇടയില്‍ കുടുങ്ങി ഡ്രൈവര്‍ മരിച്ചു

ടെംപോ ട്രാവലര്‍ ഡ്രൈവര്‍ പുല്‍പള്ളി കാര്യംപാതികുന്ന് മുക്കേല്‍ ബിനീഷ് (46) ആണ് മരിച്ചത്. താന്നിതെരുവിലെ വര്‍ക്ക്ഷോപ്പിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന്പത്തിന് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post