മലപ്പുറം തിരൂരങ്ങാടി KC റോഡിൽ അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു പിഞ്ചു കുഞ്ഞിന്പരിക്ക് ഉടനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക്മാറ്റുകയും ചെയ്തു തിരൂരങ്ങാടി സ്വദേശി പാമ്പങ്ങാടൻ മുസ്തഫയുടെ മകൻ നാസർ എന്നവരുടെ മകൾ നെഹ്റാ മറിയം 10മാസം ആണ്
കിണറ്റിൽ വീണത്.
ഇന്ന് ഉച്ചയ്ക്ക് 11:40 മണിയോടെയാണ് സംഭവം കുട്ടി ഇപ്പോൾ . ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 🙏
