മലപ്പുറം പരപ്പനങ്ങാടി
ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കിണറ്റിങ്ങൽ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളേജിൽ +2 വിദ്യാർത്ഥിയുമായ മുഹമ്മദ് നജീബ് മരണപെട്ടു . കഴിഞ്ഞ ബുധനാഴ്ച ചെട്ടിപ്പടി ബീച്ച് റോഡിൽ
ബൈക്ക് ആക്സിഡന്റ് സംഭവിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .