Home കോഴിക്കോട് കാപ്പാട് വീട് പൊളിക്കുന്നതിനിടെ ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. August 06, 2022 0 കോഴിക്കോട് കാപ്പാട് കണ്ണങ്കടവില്‍ ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.വെങ്ങളം സ്വദേശി ചീറങ്ങോട് രമേശനാണ് മരിച്ചത്.വീട് പൊളിച്ചു മാറ്റുമ്ബോഴാണ് സംഭവം നടന്നത്. ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. Facebook Twitter