മുട്ടിൽ കൊളവയലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുവയസ്സ്കാരി മരിച്ചു



വാഹനാപകടം:

നാലുവയസ്സ്കാരി മരിച്ചു

വയനാട്മുട്ടിൽ കൊളവയലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

വിദ്യാർത്ഥിനി മരിച്ചു. കൊളവയൽ തറപ്പുതൊട്ടിയിൽ

അധ്യാപകരായ സജി, പ്രിൻസി ദമ്പതികളുടെ മകൾ

ഐസ്ലിൻ തെരേസ (4) ആണ് മരിച്ചത്. ഇടിയുടെ

ആഘാതത്തിൽ കാറിലുണ്ടായിരുന്ന വിദ്യാർത്ഥിനി റോഡി

ലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെ

ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post