ചെറുവത്തൂർ നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാരിക്കേറ്റു



കുന്നംകുളം: പട്ടാമ്പി റോഡിലെ ചെറുവത്തൂർ സൈക്കിൾ കടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാരിക്കേറ്റു. തിരുത്തിക്കാട് വടക്കേപ്പുറത്ത് വീട്ടിൽ 48 വയസ്സുള്ള അരവിന്ദാക്ഷൻ, കോഴിക്കോട് ശ്രീശൈലം വീട്ടിൽ വിനോദ് കുമാറിന്റെ മകൻ 25 വയസ്സുള്ള വരുൺ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി 10:45ഓടെ ആണ് അപകടം 

Post a Comment

Previous Post Next Post