നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്ക്



തൃശ്ശൂർ 

ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്ക്. പറവൂർ സ്വദേശി നിഷി, കൊടുങ്ങല്ലൂർ സ്വദേശി വിജയലക്ഷ്മി, സഫീന എന്നിവർക്കാണ് പരിക്ക്. ഇവരെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവര്ത്തകര് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം


അപകടം കയ്പമംഗലം പനമ്പിക്കുന്നിൽ

Post a Comment

Previous Post Next Post