വാഴക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 




വാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു

ബൈക്ക് യാത്രികൻ മരിച്ചു.

ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി

ബാബുവിന്റെ മകൻ അരുൺ (22) ആണ്

മരിച്ചത്.

പൊലിസ് സ്റ്റേഷനുമുമ്പിൽ വെച്ചാണ്

അപകടം നടന്നത്.

Post a Comment

Previous Post Next Post