നീരോൽപ്പാലം പുത്തൂർ തോട്ടിൽ ഉപ്പയുടെ കൂടെ കുളിക്കുന്നതിനിടെ 11വയസ്സുകാരനെ കാണാതായി


മലപ്പുറം യൂണിവേഴ്സിറ്റി നീരോൽപ്പാലം പുത്തൂർ തോട്ടിൽ ഉപ്പയുടെ കൂടെ കുളിക്കുന്നതിനിടെ ആണ് കുട്ടിയെ കാണാതായത് റിസ്സാൻ 11വയസ്സ് ഇന്ന് ഉച്ചക്ക് ശേഷം 3മണിയോടെ ഉപ്പയും മകനും കുളിക്കുന്നതിനിടെ ആണ് അപകടം നല്ല അടി ഒഴുക്ക് ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും  ഫയർ ആൻഡ്   റെസ്ക്യൂ ടീം തുടങ്ങിയവർ   തിരച്ചിൽ ആരംഭിച്ചു

Post a Comment

Previous Post Next Post