വൈത്തിരിയിൽ വാഹനാപകടത്തിൽ വടകര സ്വദേശി മരിച്ചു



വയനാട്:വൈത്തിരിയിലെ

വാഹനാപകടത്തിൽ വടകര സ്വദേശി

മരിച്ചു.ചോറോട് അശ്വിൻ (18) ആണ്

മരണപ്പെട്ടത് പഴയ വൈത്തിരിക്ക്

സമീപം ബൈക്ക് ടൂറിസ്റ്റ്

ബസ്സിനടിയിൽപ്പെട്ടാണ് അപകടം.ഇന്ന്

ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം

വൈത്തിരി പോലീസ് സ്ഥലത്തെ തി

മൃതദേഹം വൈത്തിരി താലൂക്ക്

ഹോസ്പിറ്റലിലേക്ക് മാറ്റി അശ്വിന്റെ

ബന്ധുകൾ വയനാട്ടിലേക്ക്

പുറപ്പെട്ടിട്ടുണ്ട്

Post a Comment

Previous Post Next Post