പുലർച്ചെ നമസ്കാരത്തിനായി പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ കാർ ഇടിച്ച് 53കാരൻ മരണപ്പെട്ടുവയനാട്  കല്പറ്റ: കമ്പളക്കാട് പള്ളിമുക്കിൽ വാഹനാപകടം വൈത്തലപറമ്പൻ മുഹമ്മദ് സലീം (53) മരണപ്പെട്ടു.

രാവിലെ പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന സലീമിനെ ബാംഗ്ലൂരിൽ നിന്നുംവരികയായിരുന്ന സ്വിഫ്റ്റ് കാർ പള്ളിമുക്ക് പള്ളിയുടെ സമീപത്തുവച്ച് ഇടിക്കുകയായിരുന്നു.

കാറിൽ തിരൂർ സ്വദേശികളായ നാലു

യുവാക്കൾ ഉണ്ടായിരുന്നു.

ഡ്രൈവർഉറങ്ങിപോയതാണ് അപകട

കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം മേപ്പാടി വിംസ്

ഹോസ്പിറ്റലിൽ.

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

Post a Comment

Previous Post Next Post