മ​ക​ന്‍റെ സ്കൂ​ട്ട​റി​ന് പി​റ​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത വ​യോ​ധി​ക ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു

 


ക​രു​നാ​ഗ​പ്പ​ള്ളി: മ​ക​ന്‍റെ സ്കൂ​ട്ട​റി​ന് പി​റ​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത വ​യോ​ധി​ക ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു, വ​ട​ക്കും​ത​ല കി​ഴ​ക്ക് മു​ണ്ട​യി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍​ത്ത്യായനി അ​മ്മ ( 85) ആ​ണ് മ​രി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ഹൈ​സ്കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍​ത്ത്യാ​യ​നി​യ​മ്മ​യെ താ​ലൂ​ക്ക് ആശുപത്രിയി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സ്കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന മ​ക​ന്‍ മോ​ഹ​ന​നെ പ​രു​ക്കു​ക​ളു​ടെ ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ​. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

Post a Comment

Previous Post Next Post