ആറ്റിങ്ങലിൽ KSRTC ബസ്സനു നേരെ കല്ലേറ് : ഡ്രൈവർക്ക് പരിക്ക്തിരുവനന്തപുരം : ആറ്റിങ്ങലിൽ കെ എസ് ആർ ടി

സി ബസിനു നേരെ കല്ലേറ്. ആറ്റിങ്ങൽ

മാമത്ത് ഇന്ന് രാവിലെ 9 അര മണി

കഴിഞ്ഞാണ് സംഭവം. മെഡിക്കൽ കോളേജ്

- ആറ്റിങ്ങൽ ബസ്സിന് നേരെയാണ്

ആക്രമണം നടന്നത്. ഒളിഞ്ഞു നിന്നവർ ബസ്

വന്നപ്പോൾ കല്ലെറിഞ്ഞിട്ട് ഓടുകയായിരുന്നു.

ഡ്രൈവർക്ക് പരിക്കേറ്റു. പോലീസ്

സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടിരക്ഷപെട്ടു

Post a Comment

Previous Post Next Post