വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ 55 കാരൻ വയലിലെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി



കോഴിക്കോട് വടകര അറക്കിലാട് 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വയലിലെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ ആയിരുന്നു.

ഇന്നലെ രാത്രി വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയതായിരുന്നു.

വയലിലെ വെള്ളത്തില്‍ ചെരിപ്പ് പൊന്തി കിടക്കുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വടകര പൊലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിക്കുന്നു.

Post a Comment

Previous Post Next Post