ദേശീയപാത 66 കൂരിയാട് ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക്



മലപ്പുറം ദേശീയപാത 66  കുളപ്പുറത്തിനും കൂരിയാടിനും ഇടയിൽ ബസ്   തട്ടി കാൽനടയാത്രക്കാരന് പരിക്ക് .

ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് അപകടം 

 മലപ്പുറം വേങ്ങര, മിനി കാപ്പ് സ്വദേശി നൗഷാദ് എന്ന വ്യക്തിക്കാണ്

അപകടത്തിൽ പരിക്കേറ്റത്   ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിക്കുകയും തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു 



 

Previous Post Next Post