അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് 8പേർക്ക് പരിക്ക്പത്തനംതിട്ട മണ്ണാറകുളഞ്ഞിയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഇന്നോവയും റാന്നി ഭാഗത്തേക്ക്‌ പോകുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ചു ണ്ടായ അപകടം കുട്ടിയടക്കം കാറില്‍ ഉണ്ടായിരുന്ന ഏഴു പേര്‍ക്കും ലോറി ഡ്രൈവറിനും പരിക്കുണ്ട്.

എല്ലാവരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം ഫയര്‍ ഫോര്‍സും പോലീസും എത്തി രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post