വാ​ട്ട​ര്‍ അ​ഥോറി​റ്റി ജീവനക്കാരൻ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്നു വീ​ണു മ​രി​ച്ചു .




തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ര്‍ അ​ഥോറി​റ്റി ജ​ല​ഭ​വ​നി​ലെ ലീ​ഗ​ല്‍ അ​സി​സ്റ്റ​ന്‍റ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്നു വീ​ണു മ​രി​ച്ചു .

കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി അ​ജി​മോ​ന്‍ (45 ) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വെ​ള്ള​യ​ന്പ​ലം ക​ന​ക​ന​ഗ​റി​ലെ എ​സ്‌​സി​എ​സ്ടി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (അ​യ്യ​ങ്കാ​ളി ഭ​വ​ന്‍) അ​ഞ്ചാം നി​ല​യി​ല്‍ നി​ന്നും വീ​ണു മ​രി​ച്ച​ത്.


സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ, ഒ​രു കാ​ലി​ല്ലാ​ത്ത അ​ജി​മോ​ന്‍ വെ​ള്ള​യ​ന്പ​ല​ത്തെ എ​സ്‌​സി​എ​സ്ടി ഡ​യ​റ​ക്ട​റേ​റ്റി​ലു​ള്ള മു​റി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഉൗ​ന്നു വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടു​വ​ര്‍​ഷ​മാ​യി ജ​ല​ഭ​വ​നി​ല്‍ ജോ​ലി നോ​ക്കു​ന്ന അ​ജി​കു​മാ​ര്‍ ഓ​ണ​ത്തി​നും നാ​ട്ടി​ല്‍ പോ​യി​രു​ന്നി​ല്ല. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് കെ​ട്ടി​ട​ത്തി​നു താ​ഴെ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ഇ​വ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Post a Comment

Previous Post Next Post