KSRTC സ്വിഫ്റ്റ് ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.



കോഴിക്കോട് പന്തീരങ്കാവ് ബൈപാസില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.

സാരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തീരങ്കാവ് സ്വദേശി ഗീതയാണ് (57) മരിച്ചത്

Post a Comment

Previous Post Next Post