പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു.ഇടുക്കി : പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാമാക്ഷി അമ്ബലമേട് ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്ബലമേട് സ്വദേശികളായ മഹേഷ്, അരുണ്‍ എന്നിവരാണ് മരിച്ചത്.

അമ്ബലത്തിന്റെ കല്‍ക്കെട്ടിന്റെ പണി എടുക്കുന്ന ഇരുവരും വൈകിട്ട് പണി കഴിഞ്ഞ ശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post