ചെട്ടിപ്പടിയിൽ വാടക റൂമിൽ കോഹിനൂർ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം പരപ്പനങ്ങാടി   ചെട്ടിപ്പടിയിൽ വാടക റൂമിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി തേഞ്ഞിപ്പാലം കോഹിനൂർ ചെനക്കൽ സ്വദേശി പൂക്കാട്ട് ചാലിൽ  സജയൻ 50വയസ്സ്  (കുട്ടായി )ആണ് മരണപ്പട്ടത് മൃതുദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ

ഇന്ന് ഉച്ചക്ക് ശേഷം ആണ് സംഭവം

Post a Comment

Previous Post Next Post