ബൈക്കും കാറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്

 


 മലപ്പുറം മൂന്നിയൂർ ആലിൻചുവട് ബൈക്കും കാറും കൂട്ടി ഇടിച്ച്  പരപ്പനങ്ങാടി ഉള്ളണം സ്വദേശി സൗകത്ത്  എന്ന ആൾക്ക്  പരിക്ക്.ഓടികൂടിയ നാട്ടുകാർ  ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും .പിന്നീട് .ഇദ്ദേഹത്തെ . വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post