പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



കോഴിക്കോട്  കുന്ദമംഗലം.പൂനൂർ പുഴയിൽ

വിദ്യാർത്ഥി മുങ്ങി മരിച്ചു.പയിമ്പ്ര

പുതിയോട്ടിൽ വിനോദ് ചന്ദ്രയുടെ മകൻ

കിരൺ ചന്ദ്ര (17)യാണ്

സുഹൃത്തക്കളായ കുട്ടികളോടപ്പം

കുളിക്കാൻ പോയതിനിടെ മുങ്ങി

മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ്

അപകടം ഉണ്ടായത്.ഇരുമ്പൻ

കുറ്റിക്കലിൽ നിന്നാണ് അപകടം

ഉണ്ടായത്."

Post a Comment

Previous Post Next Post