വായനാട് മീനങ്ങാടിയില്‍ ഹോട്ടലിന് തീപിടിച്ചുമീനങ്ങാടി : മീനങ്ങാടി 54 ൽ ഹോട്ടലിന് തീപിടിച്ചു. പൂഴിക്കുത്ത് ബിരിയാണി സ്പോട്ടിനാണ് തീപിടിച്ചത്.  


ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണം.


നാട്ടുകാരെയും, ജീവനക്കാരെയും സ്ഥലത്തു നിന്ന് മാറ്റി തീ പടരാതിരിക്കാന്‍ ജാഗ്രത തുടരുകയാണ്. തീയണയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 


ഹോട്ടലില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉളളത് അപായ ഭീതി സൃഷ്ടിക്കുകയാണ്.

 ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നും ഫയർ ഫോയ്സ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.Post a Comment

Previous Post Next Post