കൊണ്ടോട്ടിയിൽ ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു.
മലപ്പുറം കൊണ്ടോട്ടി: കൊട്ടുക്കരയിൽ ലോറി

ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു.

നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി

അബൂബക്കറിന്റെയും, ഫസീലയുടെയും

മകൻ ചിറയിൽ ജിഎംയൂ പി സ്കൂൾ

വിദ്യാർത്ഥി മുഹമ്മദ് റൻതീഷ് (12) ആണ്

മരണപ്പെട്ടത്. കൊണ്ടോട്ടിക്ക് സമീപം

ദേശീയപാതയിൽ കൊട്ടുക്കര പി പി എം

സ്കൂളിന് സമീപം ഇന്ന് പുലർച്ചെ

ഒന്നരയോടെ ആയിരുന്നു അപകടം.

കുടുംബത്തോടൊപ്പം കോഴിക്കോട്

പോപ്പുലർ ഫ്രണ്ട് ജന മഹാ സമ്മേളനം

കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

Post a Comment

Previous Post Next Post