കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടുമലപ്പുറം ചുങ്കത്തറ: പൂക്കോട്ടുമണ്ണ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

ഉപ്പട സ്വദേശി ബിനു ചെറിയാൻ (44) ചുങ്കത്ത് ഹൗസ് എന്നയാളാണ് മരണപ്പെട്ടത്.

മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് അപകടം 

Post a Comment

Previous Post Next Post