തയ്യാല റെയിൽവേ ഗേറ്റിന് സമീപം സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം താനൂർ. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.   തയ്യാല റോഡ് റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. ആന്ധ്ര സ്വദേശിനിയായ കമലയാണ് (53) മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




Post a Comment

Previous Post Next Post