മുച്ചക്ര വാഹനത്തിൽ ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ വയോധികൻ മരിച്ചു

 


വയനാട്  മുട്ടിൽ മുട്ടിൽ ചേനം കൊല്ലിയിൽ മുച്ചക്ര വാഹനത്തിൽ

ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ വയോധികൻ മരിച്ചു. കുട്ടമംഗലം മാങ്കേറ്റിക്കര മരക്കാർ കുട്ടി (78) ആണ് മരിച്ചത്.

ജീപ്പിന് പിന്നിൽ കാറിടിച്ചതിനെ തുടർന്ന് നിയന്ത്രന്ത്രണം

വിട്ട ജീപ്പ് നിർത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിലിടിച്ചതാ

യാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന

മരക്കാറെ പരിക്കുകളോടെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: നബീസ. മക്കൾ:

മുജീബ്,റസാഖ്,മുസ്തഫ,റഫീഖ്,റംല,സൽമ,കമറു ,ഷഫല.

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

WMO ആംബുലൻസ്  സർവീസ് . മാനന്തവാടി 8606295100

Post a Comment

Previous Post Next Post