ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ച് അപകടംമലപ്പുറം പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ചു ഗേറ്റ് അടഞ്ഞു കിടക്കുകയാണ് ഇന്ന് രാവിലെ 10:30 ഓടെ  ആണ് അപകടം   ച്ചേളാരി പരപ്പനങ്ങാടി ചമ്രവട്ടം പാതയിൽ ഗതാഗത തടസ്സം നേരിടുന്നു 

റെയിൽവേ അധികൃതർ സ്ഥലത്തെത്തി  ഗേറ്റ്  പുനസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി

രണ്ട് ട്രെയിനുകൾ സിഗ്നൽ ഇല്ലാതെ നിർത്തിയാണ്  പുറപ്പെട്ടത്.

പൂനയിൽ നിന്ന് കോട്ടയത്തേക്ക് പൈപ്പുമായി

പോവുകയായിരുന്ന ലോറിയാണ് ഗെയ്റ്റൽ ഇടിച്ചത്.

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

Post a Comment

Previous Post Next Post