AR നഗർ കൊടുവായൂർ വാഹനാപകടം 1ആൾക്ക് പരിക്ക്



മലപ്പുറം

കൊളപ്പുറം കുന്നുംപുറം റൂട്ടിൽ കൊടുവായൂർ ബസ്സും ദോസ്ത്തും രണ്ട് ഓട്ടോയും കൂട്ടി ഇടിച്ച് അപകടം  പരിക്കേറ്റ കുട്ടിയെ തൊട്ടടുത്ത   ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  ഇന്ന് രാവിലെ 9:40ഓടെ ആണ് അപകടം വേങ്ങര ഭാഗത്ത്  നിന്നും കോഴിക്കോട്   ഭാഗത്തേക്ക് പോകുന്ന മോണാലിസ  എന്ന ബസ്സ്‌ ആണ് അപകത്തിൽ പെട്ടത്   അപകട  കാരണം അറിവായിട്ടില്ല 


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post