റോഡ് മുറിച്ചു കടക്കുന്നതിനിടെ വായോധിക കാർ ഇടിച്ച് മരണപ്പെട്ടു



ദേശീയപാത വടക്കഞ്ചേരിയിൽ കാറിടിച്ച്

മാലിൽ ദേവസ്സി ഭാര്യ ബേബി (73) മരിച്ചു.

ഇന്ന് (12.09.2022 )രാവിലെ പള്ളിയിലേക്ക്

പോവുന്നതിനായി ഹൈവേ ക്രോസ്

ചെയ്യുന്നിടെ കാർ ഇടിക്കുകയായിരുന്നു.

എറണാംകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക്

പോകുന്ന കാറാണ് ഇടിച്ചത്. സംസ്കാരം

നാളെ ചൊവ്വാഴ്ച.

Previous Post Next Post