നിയന്ത്രണം വിട്ട ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്



മലപ്പുറം ദേശീയപാത 66 വെളിമുക്ക് പാലക്കൽ നിയന്ത്രണം വിട്ട ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക് പരിക്കേറ്റവരെ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന്   രാത്രി 9മണിക്ക് ശേഷം ആണ് അപകടം 

 മലപ്പുറം  വെട്ടിച്ചിറ സ്വദേശികളായ മുഹമ്മദ്‌ റബിഹ് 21 വയസ്സ് മുഹമ്മദ്‌ അബൂബക്കർ 14

സ്രാമ്പിയ ബസാർ സ്വദേശി മൂസ്‌ക്കായ 47  എന്നിവർക്കാണ് പരിക്ക് 

ഇതിൽ മൂസ്‌ക്കായയേയും മുഹമ്മദ്‌ റാബിഹ്  നേയും   കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post