ചെട്ടിപ്പടി ചേളാരി റൂട്ടിൽ ഗതാഗതം നിയന്ത്രണംചേളാരി- പരപ്പനങ്ങാടി റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നാളെ (സെപ്തംബര്‍ 30) മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചേളാരി- മാതാപുഴ റോഡ്, ഇരുമ്പോത്തിങ്ങല്‍- കൂട്ടുമുച്ചി- അത്താണിക്കല്‍ എന്നീ റോഡുകള്‍ വഴി തിരിഞ്ഞു പോകണം

Post a Comment

Previous Post Next Post