കൊച്ചി കുമ്ബളത്ത് ഇന്നലെ രാത്രി 12 മണിയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കുമ്ബളം സ്വദേശി ജോണ്‍ പോളാണ് മരിച്ചത്. 35 വയസായിരുന്നു. ജോണ്‍ പോളിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായിലിനെതിരെയാണ് കേസ്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം.