പ​ടി​ക്ക​ല്‍ പാ​ട​ത്ത് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച്‌ പ​ടി​ക്ക​ല്‍​പ്പാ​ടം മരണപ്പെട്ടു



പു​തു​ന​ഗ​രം: പ​ടി​ക്ക​ല്‍ പാ​ട​ത്ത് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച്‌ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു.

പ​ടി​ക്ക​ല്‍​പ്പാ​ടം ആ​റു​മു​ഖ​ന്‍റെ മ​ക​ന്‍ ര​വി (47) മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​യി​രു​ന്നു അ​പ​ക​ടം .


ര​വി ബൈ​ക്ക് നി​ര്‍​ത്തി റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പു​തു ന​ഗ​ര​ത്തു നി​ന്നും കൊ​ടു​വാ​യൂ​ര്‍ ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്കു കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച ശേ​ഷ​മാ​ണ് ര​വി​ടെ ഇ​ടി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗ​ത കാ​ര​ണം ര​വി തെ​റി​ച്ച്‌ മ​റ്റൊ​രു ബൈ​ക്കി​നു മീ​തെ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ര​വി പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഇ​ന്ന് കാ​ല​ത്ത് പു​തു​ന​ഗ​രം പോ​ലീ​സി​ന്‍റെ ഇ​ന്‍​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. അ​മ്മ: വ​ള്ളി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ള്‍: ആ​ര്യ, ആ​ര്‍​ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഗി​രി​ജ. രാ​ജി, ഗീ​ത.

Post a Comment

Previous Post Next Post