തൂക്കുപാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിലേക്ക് ചാടി




 തൃശ്ശൂർ/നാട്ടിക

 തൂക്കുപാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിലേക്ക് ചാടി. കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ അമ്പാടി കണ്ണനാണ് പുഴയിലേക്ക് ചാടിയത്. നാട്ടിക എസ്.എൻ കോളേജ് രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിയാണ്. ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയതിൽ മൃതദേഹം കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റി  ഇന്ന് ഉച്ചക്ക് മുമ്പ് ആയിരുന്നു സംഭവം

 

Post a Comment

Previous Post Next Post