കൊടുവള്ളിയിൽ മിനിലോറി ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്കോഴിക്കോട്: കൊടുവള്ളി ടൗണിൽ എംപിസി വളവിൽ ഇലക്ട്രിക്ക് പോസ്റ്റില്‍ ചരക്ക് ലോറി ഇടിച്ച് അപകടം .രണ്ട് പേർക്ക് നിസാരമായി പരികേറ്റു പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടം. കര്‍ണ്ണാടകയില്‍ നിന്ന് പേരക്കയുമായ് വരുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകs കാരണമെന്ന് പ്രാഥമിക വിവരം..


Post a Comment

Previous Post Next Post