നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌യുവാവ് മരണപ്പെട്ടു



കണ്ണൂർ ഇരിട്ടി ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ പരിക്കേറ്റ യുവാവ് മരിച്ചു. ഉളിക്കല്‍ സ്വദേശി ആല്‍ബിന്‍ ജോര്‍ജ്ജ് (28) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഉളിക്കല്‍ നുച്ചിയാട് പാലത്തിന്റെ കൈവരികളില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ ആല്‍ബിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില് ജോര്‍ജ്ജ് - മിനി ദമ്ബതികളുടെ മകനായ ആല്‍ബിന്‍ ഇപ്പോള്‍ പടിയൂര്‍ സ്‌കൂള്‍ തട്ടിലാണ് താമസം. സഹോദരങ്ങള്‍ അഖില്‍ , അഞ്ജലി


Post a Comment

Previous Post Next Post