വീടിന്റെ കോണിപ്പടിയിൽ നിന്നും വീണ് യുവാവ് മരിച്ചു

 


 കോഴിക്കോട്  വടകര: വീടിന്റെ കോണിപ്പടിയിൽ നിന്നും വീണ് മേപ്പയ്യൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ജനകീയ മുക്ക് വടക്കെ പറമ്പിൽ അഭിനാണ് മരണപ്പെട്ടത്. 29വയസായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം.പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയിൽ നിന്നും താഴെവീഴുകയായിരുന്നുവെന്നാണ് വിവരം.


ഡി.വൈ.എഫ്.ഐയുടെ സജീവന

പ്രവർത്തകനാണ് അഭിൻ, മേപ്പയ്യൂർ

പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്.

അച്ഛൻ: ബാലകൃഷ്ണൻ.

സഹോദരങ്ങൾ: അജിന്ദ്, അജിന

അജിൽ. സംസ്കാരം ഉച്ചയ്ക്ക് രണ്ട്

മണിക്ക് വീട്ടുവളപ്പിൽ നടക്കും.


Post a Comment

Previous Post Next Post