കാറുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്



തൃശ്ശൂർ ദേശീയപാതയിൽ പെരിഞ്ഞനം പഞ്ചായത്ത് വളവിനടുത്ത് കാറുകൾ

കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശികളായ

ഹഫ്സത്ത്, റസിയ, രാഹത്ത്, മുഹമ്മദ് ഇംതിയാസ്, ഫാത്തിമത്ത് ഫൗസിയ,

ഫൈസൽ, ഫസീഹ്,... തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ

നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വി വൺ, ആശ്രയ

ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post