ഫറോക്കിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് പാലക്കാട്‌ സ്വദേശി ഉൾപ്പെടെ 3പേർക്ക് പരിക്ക്കോഴിക്കോട് ഫാറൂക്ക് പേട്ടയിൽ ഇന്ന് രാവിലെ 9:20ഓടെ ആണ് അപകടം പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു പാലക്കാട്‌ പെരിങ്ങോട് കോങ്ങാട് സ്വദേശി പ്ലാച്ഛിക്കാട്ടിൽ രവി എന്നവർക്കും . സുഹൃത്തിനും  മറ്റുരാൾക്കും ആണ് പരിക്ക്   കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം 

 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Post a Comment

Previous Post Next Post