ദേശീയപാതയിൽ കെഎസ്‌ആര്‍ടിസി ബസില്‍ ലോറിയിടിച്ച്‌ 31 പേര്‍ക്ക് പരിക്ക്.



പാലക്കാട്‌ ദേശീയപാതയിൽ കണ്ണന്നൂരിന് സമീപം കെഎസ്‌ആര്‍ടിസി ബസില്‍ ലോറിയിടിച്ച്‌ 31 പേര്‍ക്ക് പരിക്ക്.

കോയമ്ബത്തൂരില്‍ നിന്ന് ചേര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post