ലോറിക്ക് പിറകിൽ കാർ ഇടിച്ച് 4പേർക്ക് പരിക്ക്ആലപ്പുഴ അരൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ഇന്നോവ കാർ ഇടിച്ച് 4പേർക്ക് പരിക്ക്

പുലർച്ചെ 2മണിയോടെ ആണ് അപകടം അപകട വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസും, അരൂർ പോലീസും, ഫയർ ആൻഡ് റെസ്ക്യൂ ടീം, ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി  പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല   മുന്നിൽ പോയ ലോറി ബ്രേക്ക് പിടിച്ചപ്പോൾ പിറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു ലോറിയുടെ പിറകിൽ സിഗ്നൽ ലൈറ്റ് ഇല്ലാത്തതാണ് അപകട കാരണം എന്ന്  രക്ഷാപ്രവർത്തകർ അറീച്ചു 

Post a Comment

Previous Post Next Post