കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

 



വയനാട്  എടവക: വയലിൽ പണിയെടുക്കുന്നതിനിടെ യുവാവിനെ കാട്ടു

പന്നി ആക്രമിച്ചു. എടവക പഞ്ചായത്തിലെ രണ്ടേനാൽ ചെറു

വയൽ പണിയ

കോളനിയിലെ ബാലന്റെ മകൻ കൃഷ്ണൻ (26)

നെയാണ് പന്നി ആക്രമിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

വയലിൽ പുല്ല് ചെത്തുന്നതിനിടെ പന്നി ആക്രമിക്കുകയായിരു

ന്നുവെന്നാണ് കൃഷ്ണൻ പറയുന്നത്. കൂടെ സുഹൃത്തുമുണ്ടാ

യിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

കൈക്കും കാലിനും പരിക്കേറ്റ കൃഷ്ണനെ വയനാട് മെഡിക്കൽ

കോളേജിൽ പ്രവേശിപ്പിച്ചു.

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

 ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post