കാണാതായ ആളെ കണ്ടെത്തിമലപ്പുറം മമ്പുറം VK പടി സ്വദേശി  നൗഫൽ ചുക്കാൻ. 33വയസ്സ്
എന്നയാളെ ഇന്നലെ 25-10-2022 മുതൽ
പാലക്കാട്‌ വെച്ച് കാണാതായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ആളെ കണ്ടെത്തി
ഇദ്ദേഹം ഇന്ന് രാവിലെ 8:30ഓടെ പാലക്കാട്‌ കോളപ്പുള്ളി റൂട്ടിൽ തേനൂറും ഒട്ടു കമ്പനിയുടെ പരിസരത്തുവെച്ച് ബസ്സിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പരിക്കേറ്റ് പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
എമർജൻസി ഹെല്പ് ലൈൻ 9526222277

----------------------------------------
*എമർജൻസി അറിയിപ്പുകളും  അപകട വാർത്തകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

ഗ്രുപ്പ് (03)👇
https://chat.whatsapp.com/Hzq8qYwiJ7r4cuqxEbMmmT


Post a Comment

Previous Post Next Post