നായ കുറുകെ ചാടി: റോഡിലേക്ക് മറി‍ഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം

 



മലപ്പുറം  എടപ്പാളിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം.  . ഇന്നലെ രാത്രിയാണ് സംഭവം.


പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി.

Post a Comment

Previous Post Next Post