മുച്ചിക്കലിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ചു PWD ജീവനക്കാരൻ മരണപ്പെട്ടു



മലപ്പുറം തിരൂർ: മുച്ചിക്കലിൽ

വാഹനാപകടത്തിൽ PWD

ജീവനക്കാരനായ സെക്കൻഡ് ഗ്രേഡ്

ട്രാഫ്റ്റ്മാനായ അരീക്കോട്

വടക്കുംമുറി റഷീദ് ചോല (41)

മരണപ്പെട്ടു. തിരൂർ PWD യിലാണ്

നിലവിൽ ജോലി ചെയ്യുന്നത്.

കൊണ്ടോട്ടിയിലും വയനാട്ടിലും ജോലി

ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരൂർ എം.എൽ.എ

വിളിച്ച് ചേർത്ത യോഗത്തിലെക്ക്

ഓവർസിയർ അഫ്സിനുമൊത്ത്

പോകുന്ന സമയത്താണ് ബൈക്കും

ലോറിയും കൂട്ടിയിടിച്ച് അപകടം

നടന്നത്. കോഴിക്കോട്ടെ സ്വകാര്യ

ആശുപത്രിയിൽ എത്തിച്ചെങ്കിലും

രക്ഷിക്കാനായില്ല. കൂടെ യാത്ര ചെയ്ത

ഓവർസിയർ അഫ്സിന് നിസാര

പരിക്കുണ്ട്.

Previous Post Next Post