കോട്ടക്കൽ പുത്തൂർ വാഹനാപകടം നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് മറിഞ്ഞു

 മലപ്പുറം കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ  അരി ലോഡുമായി വരികയായിരുന്ന ലോറി ബ്രയ്ക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും , മറ്റൊരു ലോറിയിലും , ഓട്ടോ,  എന്നിവയിൽ    ഇടിച്ച് മറിഞ്ഞു കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും ലോറി ഡ്രൈവർക്കും പരിക്ക് പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി  പരിക്കേറ്റവരുടെ പേര് വിവരങ്ങൾ  അറിവായിട്ടില്ല ഇന്ന്  11:45 ഓടെ ആണ് അപകടം

പെരിന്തൽമണ്ണ ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി  ആണ് അപകടത്തിൽ പെട്ടത്

അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരൻ തെന്നല സ്വദേശി രാജീവൻ .ബൈക്ക് യാത്രക്കാരൻ ചന്ദനം ലോറി ഡ്രൈവർ .ശക്തി നസീർ എന്നിവർക്കാണ് പരിക്ക് ഗുരുതരമായി പരിക്കേറ്റ നസീറിനെയും ശക്തി യേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

 

Post a Comment

Previous Post Next Post