തൃശ്ശൂർ വാണിയമ്പാറ ആനവാരി പീച്ചി റിസർവോയറിൽ വാണിയംപാറ
പാലാപറമ്പിൽ കുരിയാക്കോസ് (42) മുങ്ങി മരിച്ചു. ഉച്ചയ്ക്ക് 2.45 യോട് കൂടിയാണ് സംഭവം ഉണ്ടായത് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത് 4 മണിയോട് കൂടി
തൃശൂർ ജില്ലാശുപത്രിയിലേക്ക് മാറ്റി
ഭാര്യ: ഷാന്റി ,അമ്മ: ഏലിയാമ്മ, അച്ഛൻ:
ജോർജ്ജ്
സംസ്ക്കാരം നാളെ (26-12-2022 ) കൊമ്പഴ
സെന്റ് ഗ്രിഗോറിയസ്പള്ളിയിൽ
